തങ്ങളുടെ പുതിയ ചിത്രം 'ട്രിപ്പിള്‍ എക്‌സ്'-ന്റെ പ്രചരണത്തിനായി മുംബൈയില്‍ എത്തിയ ഹോളിവുഡ് നടന്‍ വിന്‍ഡീസലിനെയും ദീപിക പദുക്കോണിനെയും കാത്തിരുന്നത് പരമ്പരാഗത സ്വാഗത ചടങ്ങുകളോടുള്ള സ്വീകരണമായിരുന്നു. ചിത്രത്തിന്റെ പ്രചരണത്തിനായി മെക്‌സ്‌ക്കോയിലും ലണ്ടനിലും പോയതിനുശേഷമായിരുന്നു ഇരുവരും മുംബൈയില്‍ എത്തിയത്. ഇരുവരുടെയും കൂടെ ചിത്രത്തിന്റെ സംവിധായകന്‍ ഡി ജെ കര്‍സോയും ഉണ്ടായിരുന്നു. പരമ്പരാഗത വേഷങ്ങള്‍ അണിഞ്ഞ പെണ്‍കുട്ടികളായിരുന്നു ഇവരെ സ്വാഗതം ചെയ്തത്. വീഡിയോ കാണൂ-
ദീപിക പദുക്കോണിനും വിന്‍ഡീസലിനും പരമ്പരാഗത സ്വീകരണങ്ങുകളുമായി മുംബൈ/ വീഡിയോ

Next Story