ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചു

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ 16 വയസ്സുളള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന് ശേഷം വീട്ടിലിട്ട് കത്തിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു.

പെണ്‍കുട്ടിയെ വ്യാഴാഴ്ച മരിച്ചനിലയില്‍ വീട്ടിലാണ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണ് എന്ന് സംശയിച്ചിരുന്നെങ്കിലും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞ സുഹൃത്താണ് രണ്ടു പേര്‍ ഇവരെ പീഡിപ്പിച്ചു എന്ന് പറഞ്ഞത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍