
EXPLAINER | ട്രംപിന്റെ തുറുപ്പ് ചീട്ട് മോദി, ബൈഡന്റെ കമല ഹാരിസ്; അമേരിക്കയിലെ ഇന്ത്യന്‍ വോട്ട് ബാങ്ക് എങ്ങോട്ട്?
യുഎസ്സിൽ 19 ലക്ഷത്തോളം ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരുണ്ടെന്നാണ് കണക്ക്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഇന്ത്യാക്കാരിൽ പ്രത്യേകം ശ്രദ്ധ...