നോട്ട് പിന്‍വലിക്കല്‍: ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ നടപടിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പ്രത്യേകം പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കള്ളപ്പണവേട്ടയുടെ പേരില്‍ ജനങ്ങള്‍ക്ക് നേരെ സര്‍ജിക്കല്‍ ആക്രമണം നടത്തരുതെന്നും രാജ്യത്ത് ഈ സ്ഥിതി തുടര്‍ന്നാല്‍ കലാപമുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍