93% കള്ളപ്പണം സംരക്ഷിച്ച ശേഷം വെറും ഏഴ് ശതമാനത്തിന്റെ പിന്നാലെ പായുമ്പോള്‍

കള്ളപ്പണം പണമായി സൂക്ഷിക്കാനുള്ള സാധ്യത എത്ര? എത്രത്തോളം പണം പണമായി സൂക്ഷിക്കാന്‍ കഴിയും? അതിനെ നേരിടാന്‍ നോട്ട് പിന്‍വലിക്കുന്നതിലൂടെ രാജ്യത്തിന് ചിലവാകുന്ന പണം എത്ര?