കറന്‍സി പ്രതിസന്ധി; പണം വെളുപ്പിക്കുന്നവരുടെ 5 സൂത്രപ്പണികള്‍

ആനീ ഗോവന്‍ (വാഷിംഗ്ടണ്‍ പോസ്റ്റ്) നവംബര്‍ 8-നു അപ്രതീക്ഷിതമായി കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലേക്കാണ് വലിച്ചെറിയപ്പെട്ടത്. ദശലക്ഷക്കണക്കിന് നികുതിവെട്ടിപ്പുകാരെ ലക്ഷ്യമിട്ടും അവരുടെ കയ്യിലെ ‘കള്ളപ്പണം’ അതായത് സര്‍ക്കാരിന് കണക്ക് കൊടുക്കാത്ത പണം ഇല്ലാതാക്കാനുമാണ് ഈ നീക്കമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലിലൊന്നും ഈ നിഴല്‍ സമ്പദ് വ്യവസ്ഥയില്‍ നിന്നാണ് വരുന്നതെന്ന് ധനമന്ത്രാലയം പറയുന്നു. വളരെക്കുറച്ചു ഇന്ത്യക്കാരെ നികുതി കൊടുക്കുന്നുള്ളൂ. നിരവധി സാധാരണക്കാര്‍ ഈ … Continue reading കറന്‍സി പ്രതിസന്ധി; പണം വെളുപ്പിക്കുന്നവരുടെ 5 സൂത്രപ്പണികള്‍