കാശില്ല, വിശ്വാസവുമില്ല

കാശില്ലാ സമൂഹത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാധാരണ പൌരന് നേരെയുള്ള ക്രൂരമായ പരിഹാസമാണെന്ന്  മാത്രമല്ല, കാശിന്റെ വിതരണത്തിലെ കുറ്റകരമായ പിടിപ്പുകേടിനെ ന്യായീകരിക്കാനുള്ള ഗതികെട്ട ശ്രമം കൂടിയാണ്. ഇടപാടുകള്‍ക്കുള്ള ഒരു മാധ്യമം എന്ന നിലയിലെ കാശിന്റെ പങ്കിനെ അവഗണിക്കുകയും സമ്പദ് രംഗത്തിന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാക്കുകയും ചെയ്തു. ഓരോ ദിവസം പിന്നിടുന്തോറും ഇടപാടുകള്‍ കുറഞ്ഞും, വരുമാനം ഇടിഞ്ഞും മൊത്തം ചോദനം പിറകിലേക്ക് വലിഞ്ഞും സ്ഥിതി കൂടുതല്‍ വഷളായിവരികയാണ്. നവംബര്‍ 8-മുതല്‍ ഇന്ത്യ കുഴപ്പങ്ങളിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണ്. വിതരണത്തിലുള്ള പണത്തിന്റെ … Continue reading കാശില്ല, വിശ്വാസവുമില്ല