TopTop
Begin typing your search above and press return to search.

ധനേഷ് മാഞ്ഞൂരാന്‍ തന്നെ കടന്നു പിടിച്ചിരുന്നു; വെളിപ്പെടുത്തലുമായി പരാതിക്കാരി

ധനേഷ് മാഞ്ഞൂരാന്‍ തന്നെ കടന്നു പിടിച്ചിരുന്നു; വെളിപ്പെടുത്തലുമായി പരാതിക്കാരി

അഴിമുഖം പ്രതിനിധി

ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ് മാഞ്ഞൂരാന്‍ തന്നെ കടന്നുപിടിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി. കേസ് നല്‍കിയപ്പോള്‍ തനിക്കെതിരെ അപവാദപ്രചരണവുമായി ഇറങ്ങുകയാണ് മാഞ്ഞൂരാന്‍ ചെയ്തത് എന്നും അവര്‍ പറഞ്ഞു. കൂടാതെ തെറ്റ് ചെയ്തയാളെ സംരക്ഷിക്കാന്‍ ചില അഭിഭാഷകര്‍ കൂട്ട്നില്‍ക്കുകയാണെന്നും യുവതി അഭിപ്രായപ്പെട്ടു. സംഭവത്തിനു ശേഷം ധനേഷ് മാത്യു മാഞ്ഞൂരാന്റെ അച്ഛനും അമ്മയും ഭാര്യയും കൂടി വന്നു കണ്ടിരുന്നുവെന്നും ജാമ്യം കിട്ടാന്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ടതായും യുവതി വെളിപ്പെടുത്തി


Next Story

Related Stories