വീഡിയോ

ധനുഷ് സംവിധായകനാകുന്ന പവര്‍ പാണ്ടി; ട്രെയിലര്‍ എത്തി

രാജ്കിരണ്‍ ആണു ചിത്രത്തില്‍ നായകന്‍

ധനുഷ് ആദ്യമായി സംവിധായകനാകുന്ന പവര്‍ പാണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രാജ്കിരണ്‍ മുഖ്യവേഷത്തില്‍ എത്തുന്ന പവര്‍ പാണ്ടി ഏപ്രില്‍ 14 നു തിയേറ്ററുകളില്‍ എത്തും. രേവതിയാണ് മറ്റൊരു പ്രധാന കഥാപാത്രം. ധനുഷ് തന്നെയാണു ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍