ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: സിപിഎം പട്ടികയില്‍ സംവിധായകന്‍ കമലും

നാലുപേരുടെ സാധ്യത ലിസ്റ്റ് സിപിഎം തയ്യാറാക്കിയതായാണ് അറിയുന്നത്

മുസ്ലിം ലീഗിന്റെ ദേശീയ അധ്യക്ഷനായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തോടെ മലപ്പുറത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സംവിധായകന്‍ കമലിനെ മത്സരിപ്പിക്കാനും സിപിഎമ്മില്‍ നീക്കം. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നാലുപേരുടെ സാധ്യത ലിസ്റ്റ് സിപിഎം തയ്യാറാക്കിയതായാണ് അറിയുന്നത്.

അടുത്തമാസം 12നാണ് തെരഞ്ഞെടുപ്പ്. 17ന് വോട്ടെണ്ണല്‍ നടക്കും. ഈമാസം 23 വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍