ട്രംപിന് നന്ദി പറയണം; എന്തുകൊണ്ട്?

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ രാഷ്ട്രീയരംഗം പതിറ്റാണ്ടുകളായി ഡൊണാള്‍ഡ് ട്രംപിനെ പോലൊരാളെ കണ്ടിട്ടില്ല എന്നുറപ്പായും പറയാം. 2004-ല്‍ ഇറാഖില്‍ സൈനിക സേവനത്തിനിടെ കൊല്ലപ്പെട്ട യു.എസ് സേന ക്യാപ്റ്റന്‍ ഹുമയൂണ്‍ ഖാന്റെ മാതാപിതാക്കള്‍ക്ക് നേരെ അയാള്‍ നടത്തിയ ആക്രമണമാണ് അയാളുടെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പുതിയ ഞെട്ടിപ്പിക്കല്‍. പക്ഷേ നവംബറില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ദയനീയമായൊരു തോല്‍വിയിലേക്ക് അയാള്‍ അടിവെച്ചുനീങ്ങവേ, മന:പൂര്‍വമല്ലെങ്കിലും പൊതുജീവിതത്തിന് അയാള്‍ നല്കിയ രണ്ടു ഗുണപരമായ സംഭാവനകളെ നാം വിസ്മരിച്ചുകൂട. ഒന്നാമതായി, മുസ്ലീങ്ങളെ നിര്‍ദയം ആക്രമിക്കുന്ന അയാളുടെ രീതിയിലൂടെ … Continue reading ട്രംപിന് നന്ദി പറയണം; എന്തുകൊണ്ട്?