ഡോ. എം കെ മുനീര്‍, താങ്കള്‍ പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്നു

സാജു കൊമ്പന്‍ ‘വേദന കടിച്ചമർത്തി നാം ഇന്നത്തെ മാതൃഭൂമി വായിച്ചു. നമ്മുടെ കരളായ പ്രവാചകനെ നിന്ദ്യമായി വിവരിക്കുന്ന ഒരു കുറിപ്പ്‌! സഹിക്കാനായില്ല. എന്തിനിതു ചെയ്തു?  മാതൃഭൂമി മാപ്പ് പറയണം. അത്‌ ചെയ്ത റിപ്പോർട്ടറെ പുറത്താക്കണം. പാശ്ചാത്യർ പോലും പ്രവാചകനെ ഇങ്ങനെ നിന്ദിച്ചിട്ടില്ല. കഷ്ടം!’ ഡോ. എം കെ മുനീര്‍, താങ്കള്‍ ഇന്നലെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണിത്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സോഷ്യല്‍ മീഡിയ പ്രധാന ആയുധമായതോടെ രാഷ്ട്രീയ നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് വല്ലാതെ വാര്‍ത്താമൂല്യം കൈവന്ന കാലമാണിത്. പിണറായി … Continue reading ഡോ. എം കെ മുനീര്‍, താങ്കള്‍ പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്നു