TopTop

വളര്‍ത്തുനായ്ക്ക് ദയാവധം- പ്രതിഷേധം ഉയരുമ്പോള്‍

വളര്‍ത്തുനായ്ക്ക് ദയാവധം- പ്രതിഷേധം ഉയരുമ്പോള്‍

സ്‌പെയിന്‍ സ്വദേശി ജാവിയര്‍ ലിമോണ്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായ എക്‌സ്‌കാലിബറിന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ അംഗീകരിക്കുകയും എക്‌സാകാലിബറിന്റെ മരണം ഇന്ന് നടപ്പാക്കുകയും ചെയ്യും. ഇതിനെതിരെ വ്യാപകപ്രതിഷേധവും അരങ്ങേറുന്നുണ്ട്. തന്റെ പ്രിയപ്പെട്ട നായയെ ദയാവധത്തിന് വിധേയനാക്കാന്‍ ലിമോണിനെ പ്രേരിപ്പിച്ചതെന്തായിരുന്നുന്നെന്നോ? ജാവിയര്‍ ലിമോണിനും ഭാര്യ തെരേസ റൊമേരിയോ റാമോസിനും എബോളം രോഗം ബാധിച്ചിരിക്കുന്നു. കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

http://abcnews.go.com/Health/ebola-patients-dog-excalibur-euthanized-outcry/story?id=26042621


Next Story

Related Stories