മോദി ഇന്ത്യയില്‍ പുതിയ തൊഴിലോ? ഉള്ള തൊഴില്‍ പോയില്ലല്ലോ എന്നു സമാധാനിക്കൂ, കണക്കുകള്‍ അതാണ് കാണിക്കുന്നത്

80 കളിലും 90 കളിലും ജി.ഡി.പി സൂചകപ്രകാരമുള്ള രാജ്യത്തിന്‍റെ വളർച്ച വളരെ താഴ്ന്നതായിരുന്നുവെങ്കിലും തൊഴിൽസാധ്യതകളുടെ നിരക്ക് അത്യധികം ഉയർന്നതായിരുന്നു