സിബിഐക്ക് പിന്നാലെ റിസര്‍വ് ബാങ്ക് Vs മോദി സര്‍ക്കാര്‍; ആശങ്കയോടെ ബാങ്കിംഗ് മേഖല

ആചാര്യ ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തു വന്നത് ഊര്‍ജിത് പട്ടേലിന്റെ അറിവോടും സമ്മതത്തോടും കൂടിയാണെന്നും അവര്‍ പറയുന്നു.