ഡോ. അംബേദ്‌ക്കറിന്റെ പ്രതിമയ്ക്ക് സംരക്ഷണം കൊടുക്കേണ്ടി വരുന്ന ഇന്ത്യയിലാണ് നമ്മളിന്ന് ഭരണഘടനാ ദിനം ആഘോഷിക്കുന്നത്

ഔദ്യോഗിക ആഘോഷപരിപാടികള്‍ രാജ്യമെമ്പാടും നടക്കുമ്പോള്‍ ഈ രാജ്യത്തെ 125 കോടി ജനങ്ങള്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതുണ്ട്- എഡിറ്റോറിയല്‍