തെരഞ്ഞെടുപ്പ് കമ്മീഷനോട്‌; പേപ്പര്‍ ബാലറ്റിനുള്ള സമയമായി; ഇന്ത്യന്‍ ജനതയ്ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം ഇല്ലാതാക്കരുത്

ജി.എസ്.ടി പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന സൂറത്തില്‍ ബിജെപിയുടെ ശക്തമായ പ്രകടനത്തെയും വോട്ടിംഗ് യന്ത്ര ക്രമക്കേടിന്റെ തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു.