കൊടി കെട്ടാന്‍ ഇനി ചെങ്കോട്ടയുണ്ടോ? തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ദുര്‍ബലമാകുന്ന സിപിഎം

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇവിടെ ഒരു ഇടതുപക്ഷ കക്ഷിയും വലതുപക്ഷ കക്ഷിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടം നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സിപിഎം കൂടുതല്‍ ദുര്‍ബലമായിരിക്കുന്നു. സിപിഎമ്മിനെ സംബന്ധിച്ച് ഒരു സുരക്ഷിത കേന്ദ്രം രാജ്യത്ത് ഇല്ലാതായിരിക്കുന്നു.