ഇന്ത്യയെ തിരികെ പിടിക്കാന്‍ വൃദ്ധരും ജ്ഞാനികളുമായ ആ കര്‍ഷകര്‍ കാണിച്ച വഴിയേ നാം നടന്നു തുടങ്ങേണ്ടതുണ്ട്

അധ്വാനിക്കുന്ന, വിയര്‍പ്പുറ്റുന്ന, ലക്ഷക്കണക്കിന് വരുന്ന അടിസ്ഥാന വര്‍ഗ ജനത നയിക്കുന്ന മാര്‍ച്ചിന് മാത്രമേ നമ്മുടെ ജനാധിപത്യത്തെ തിരിച്ചു പിടിക്കാന്‍ കഴിയൂ.