കാശ്മീര്‍ വെടിനിര്‍ത്തലിന് വേണ്ടത് രാഷ്ട്രീയ തന്ത്രം

വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് നിന്നുമുള്ള കാശ്മീരിലെ പാഠങ്ങള്‍ ഇതാണ്, ന്യൂഡല്‍ഹിയില്‍ ആരെങ്കിലും ശ്രദ്ധിക്കുമെങ്കില്‍. കൈവിട്ടുപോയിക്കൊണ്ടിരുന്ന സംഘര്‍ഷം നിയന്ത്രിക്കാനായത് 2002 അവസാനം ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലില്‍ എത്തിയതോടെയാണ്.