പെരുപ്പിച്ചു വിറ്റഴിച്ച ഒരുല്‍പ്പന്നമാണ് മോദിയെങ്കില്‍ ഇന്ന് എളുപ്പം ചെലവാകുന്ന ബ്രാന്‍ഡാണ് രാഹുല്‍

പൊതുവില്‍ കരുതപ്പെടുന്നതിനേക്കാള്‍ ആഴമുള്ള വ്യക്തിത്വമാണ് രാഹുലെന്നതിനുള്ള പ്രത്യക്ഷ ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ സമീപകാലത്തെ യുഎസ് സന്ദര്‍ശനവും സംവാദങ്ങളും