എല്ലായിടത്തും വെളിച്ചം കെടുകയാണ്

ഹിന്ദുക്കൾ ഹിന്ദുമതത്തിന്റെ ചുമതലയേൽക്കേണ്ട സമയമായി. ഭൂരിപക്ഷം വരുന്ന ഉദാരവാദികൾ മുന്നോട്ടുവരാനും നിരക്ഷരരും മതഭ്രാന്തരുമായ ഈ വഞ്ചകരെ തള്ളിമാറ്റാനുമുള്ള സമയമായി-എഡിറ്റോറിയല്‍