
കൊക്കൂണൂകളില്‍ സുരക്ഷിതരാകുന്ന വരേണ്യരും നിരത്തിലേക്കെറിയപ്പെടുന്ന പാവപ്പെട്ടവരും; ലോകം ഇനിയൊരിക്കലും പഴയതുപോലെയായേക്കില്ല
എഡിറ്റോറിയല്‍ നമ്മുടെ നഗരങ്ങള്‍ ഇപ്പോള്‍ ശാന്തമാണ്, അവിടെ നിങ്ങള്‍ക്ക് പക്ഷികള്‍ കരയുന്നത് കേള്‍ക്കാം, നിരത്തുകള്‍ മുമ്പത്തേക്കാള്‍...