TopTop
Begin typing your search above and press return to search.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനിടെ ഇടഞ്ഞോടിയ ആന ഒരാളെ ചവിട്ടിക്കൊന്നു. കണ്ണൂര്‍ സ്വദേശി ബാബു എന്നയാളാണ് ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്.എഴുന്നള്ളിപ്പിന്‍റെ സമയത്ത് ആനയുടെ പിന്നില്‍ നിന്ന് പടക്കം പൊട്ടിച്ചതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആന ഇടഞ്ഞോടുകയായിരുന്നു. പടക്കം പൊട്ടച്ചതോടെ പരിഭ്രാന്തനായ ആന ഓടിയപ്പോള്‍ സമീപത്ത് നില്‍ക്കുകയായിരുന്ന ബാബു കൂട്ടത്തിനടിയില്‍ പെട്ട് വീഴുകയായിരുന്നു. കണ്ണുകള്‍ക്ക് പൂര്‍ണമായ കാഴ്ചശക്തിയില്ലാത്ത ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

[video width="1280" height="720" mp4="https://www.azhimukham.com/wp-content/uploads/2019/02/52444677_239131180301160_2989229484271778605_n.mp4"][/video]


Next Story

Related Stories