തുടരുന്ന ഭരണകൂട വഞ്ചന; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരത്തിലേക്ക്

രാകേഷ് സനല്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍, താങ്കളില്‍ ഏറെ പ്രതീയക്ഷര്‍പ്പിച്ച ഒരു കൂട്ടം മനുഷ്യര്‍ ഇപ്പോള്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ന്നു വീണ്ടുമൊരിക്കല്‍ കൂടി സമരമമുഖത്തേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതേ, കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തന്നെ. കഴിഞ്ഞ സര്‍ക്കാര്‍ അവരെ പറഞ്ഞു വഞ്ചിച്ചതിനു കയ്യും കണക്കുമില്ലായിരുന്നു. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മുതല്‍, മുഖ്യമന്ത്രിയുടെ പ്രത്യേക താതപര്യപ്രകാരം തന്നെ എന്‍ഡോസള്‍ഫാന്‍ ദുരിമേഖലയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ജനോപകാരപ്രദമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയിരുന്നു. എന്നാല്‍ ചില പൊടിക്കൈകള്‍ മാത്രം നടത്തിയെന്നതൊഴിച്ചാല്‍ … Continue reading തുടരുന്ന ഭരണകൂട വഞ്ചന; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരത്തിലേക്ക്