TopTop
Begin typing your search above and press return to search.

രാജീവ് രവിയുടെ തുറമുഖം - ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

രാജീവ് രവിയുടെ തുറമുഖം - ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമ തുറമുഖത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിന്‍ പോളി ഇടക്കമുള്ളവര്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. കൊച്ചി തുറമുഖത്തെ തൊഴിലാളി സംഘടനകളുടേയും പ്രക്ഷോഭങ്ങളുടേയും കഥയാണ് തുറമുഖം പറയുന്നത്. നിവിന്‍ പോളിയെ കൂടാതെ നിമിഷ സജയന്‍, ജോജു ജോര്‍ജ്ജ്, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥ. സുകുമാര്‍ തെക്കേപ്പാട്ട് ആണ് സിനിമ നിര്‍മ്മിക്കുന്നത്.


Next Story

Related Stories