TopTop
Begin typing your search above and press return to search.

VIDEO| ഹായ് എന്താ പരിപാടി... പെര്‍ഫെക്ട് ഓക്കെയുമായി ജോജു ജോര്‍ജ്

VIDEO| ഹായ് എന്താ പരിപാടി... പെര്‍ഫെക്ട് ഓക്കെയുമായി ജോജു ജോര്‍ജ്

സമൂഹമാധ്യമങ്ങളില്‍ വൈറലായ പെര്‍ഫെക്ട് ഓക്കെ വീഡിയോയ്ക്ക് ഡബ്‌സ്മാഷുമായി ജോജു ജോര്‍ജ്. കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനകാലത്ത് കോഴിക്കോടുകാരന്‍ നൈസല്‍ ചെയ്ത് വീഡിയോ സന്ദേശത്തിന്റെ റീമിക്‌സ് വേര്‍ഷനാണ് ജോജു അനുകരിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ അശ്വിന്‍ ഭാസ്‌കറാണ് നൈസലിന്റെ വോയ്‌സിന് ഡിജെ മിക്‌സ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയും കഴിഞ്ഞദിവസം ജോജു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

ജോജു ചെയ്ത വീഡിയോ കണ്ടവരും നൈസലിനെ അഭിനന്ദിച്ച് കമന്റുകള്‍ ചേര്‍ത്തിട്ടുണ്ട്. സംഭവം പൊളിച്ചെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്. നൈസലിന് സിനിമയില്‍ ചാന്‍സ് കൊടുക്കണമെന്ന് പറഞ്ഞവരുമുണ്ട്.



Next Story

Related Stories