TopTop
Begin typing your search above and press return to search.

VIDEO| 'ജോര്‍ജ്ജുകുട്ടി നിരപരാധിയാ..' ദൃശ്യം 2 ട്രെയിലർ പുറത്ത്

VIDEO| ജോര്‍ജ്ജുകുട്ടി നിരപരാധിയാ.. ദൃശ്യം 2 ട്രെയിലർ പുറത്ത്

മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ‍ദൃശ്യം 2–വിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകർക്കിടയിൽ ആവേശം നിലനിർത്തുന്നതാണ് സിനിമയുടെ ട്രെയിലർ.

ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്.






Next Story

Related Stories