TopTop
Begin typing your search above and press return to search.

'അമിതാഭ് ബച്ചന്റെ കണ്ണട തേടി ഇന്ത്യൻ സിനിമാ ലോകം', കോവിഡ് ബോധവത്കരണ ഹ്രസ്വചിത്രത്തിൽ രൺബീർ മുതൽ മമ്മുട്ടി വരെ

അമിതാഭ് ബച്ചന്റെ കണ്ണട തേടി ഇന്ത്യൻ സിനിമാ ലോകം, കോവിഡ് ബോധവത്കരണ ഹ്രസ്വചിത്രത്തിൽ രൺബീർ മുതൽ മമ്മുട്ടി വരെ

കോവിഡ് പ്രതിരോധത്തിനായി കൈകോർത്ത് ഇന്ത്യൻ സിനിമാ ലോകം. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറയുകയാണ് ഇന്ത്യയിലെ പ്രമുഖ താരങ്ങൾ. ഹോളിവുഡ് സൂപ്പർ സ്റ്റാർ അമിതാബ് ബച്ചൻ മുതൽ യുവതാരം രൺബീർ കപൂർ വരെ ഉൾപ്പെടെ അണി നിരക്കുന്നുണ്ട് ഈ ഷോർട്ട് ഫിലിമിൽ.

മലയാളിത്തിൽ നിന്നും മമ്മുട്ടിയും, മോഹൻലാലും, തമിഴിൽ നിന്നും രജനീകാന്തും തെലുങ്ക് കന്നട സൂപ്പർ താരങ്ങളും വേഷമിടുന്ന ചിത്രത്തിൽ അമിതാബ് ബച്ചന്റെ കണ്ണട തിരയുകയാണ് എല്ലാവരും. എന്നാൽ തങ്ങളുടെ സ്വന്തം വീടുകളിൽ ഇരുന്നാണ് എല്ലാ താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാവുന്നത്.


Next Story

Related Stories