TopTop
Begin typing your search above and press return to search.

'ലക്കി വൺ', രാപകൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് ഗായിക കാവ്യ അജിത്ത്

ലക്കി വൺ, രാപകൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് ഗായിക കാവ്യ അജിത്ത്

കോവിഡ് പ്രതിരോധ പ്രവർ‌ത്തനങ്ങള്‍ക്കായി രാപകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുൾപ്പെടെയുള്ളവർക്ക് സംഗീതത്തിലൂടെ ആദരവ് അർപ്പിച്ച് ഗായികയും വയലിനിസ്റ്റുമായ കാവ്യ അജിത്ത്. ലോക്ക്ഡൗണിൽ വീട്ടിൽ തുടരവെയാണ് കാവ്യ 'ലക്കി വൺ' എന്ന പേരിൽ ഗാനം തയ്യാറാക്കിയിരിക്കുന്നത്.

കാവ്യ അജിത്ത് തന്നെ രചനയും സംഗീതവും ആലാപനവും നിർവഹിച്ച ഗാനം കഴിഞ്ഞ ദിവസമാണ് യൂടൂബിൽ റിലീസ് ചെയ്തത്. അബിൻ സാഗറാണ് ഗാനത്തിന് പശ്ചാത്തലം ഒരുക്കിയത്. കാവ്യയുടെ ഭർത്താവ് വിദ്യാസാഗറാണ് ഗാനത്തിന് ക്യാമറ നിർവഹിച്ചത്. ആലാപനത്തിന്റെ ദൃശങ്ങൾക്ക് പുറത്തുള്ള ഭാഗങ്ങൾ ഇന്റെർനെറ്റിൽ നിന്നും സംഘടിപ്പിച്ചത്.


Next Story

Related Stories