TopTop
Begin typing your search above and press return to search.

കീര്‍ത്തി സുരേഷിന്റെ പുതിയ സിനിമ കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ; ഇരിക്കപ്പൊറുതിയില്ലാതെ മഞ്ജു വാര്യര്‍-വീഡിയോ

കീര്‍ത്തി സുരേഷിന്റെ പുതിയ സിനിമ കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ; ഇരിക്കപ്പൊറുതിയില്ലാതെ മഞ്ജു വാര്യര്‍-വീഡിയോ

കീര്‍ത്തി സുരേഷിന്റെ പുതിയ സിനിമ കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യെന്ന് മഞ്ജിവാര്യര്‍. കീര്‍ത്തി സുരേഷ് പ്രധാന വേഷത്തില്‍ എത്തുന്ന പെന്‍ഗ്വിന്‍ എന്ന ചിത്രംത്തിന്റെ ട്വീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. തന്റെ ട്വിറ്റര്‍ പേജില്‍ ട്വീസര്‍ പങ്കുവെച്ചുകൊണ്ടാണ് മഞ്ജുവാര്യര്‍ ഇനിയും കാത്തിരിക്കാന്‍ വയ്യെന്ന് കുറിച്ചത്. ഗംഭീരമായിരിക്കുന്നുവെന്നും മഞ്ജു വാര്യര്‍ പറയുന്നു.

ഈശ്വര്‍ കാര്‍ത്തിക് ആണ് ചിത്രം സംവിധാനം ചെയ്തത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയിട്ടാണ് ചിത്രം എത്തുന്നത്. തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ഒരമ്മയുടെ വികാരനിര്‍ഭരവും സാഹസികവുമായ യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സന്തോഷ് നാരായണന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ആമസോണ്‍ പ്രൈം വീഡിയോയില്‍ 19ന് ആണ് ചിത്രം റിലീസ് ചെയ്യുക.

<blockquote class="twitter-tweet"> <p lang="en" dir="ltr">Wow!!! Keerthi that"s amazing! Can"t wait to watch the film! Cheers to the whole team! <a href="https://twitter.com/KeerthyOfficial?ref_src=twsrc^tfw">@KeerthyOfficial</a> <a href="https://t.co/2xTWZ6o6nV">https://t.co/2xTWZ6o6nV</a></p>— Manju Warrier (@ManjuWarrier4) <a href="https://twitter.com/ManjuWarrier4/status/1269880123869720576?ref_src=twsrc^tfw">June 8, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories