TopTop
Begin typing your search above and press return to search.

"നോ കിസ്, നോ കിസ്"... പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ - ട്രെയ്‌ലര്‍ കാണാം

"നോ കിസ്, നോ കിസ്"... പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ - ട്രെയ്‌ലര്‍ കാണാം

വെടിവഴിപാടിന് ശേഷം ശംഭുപുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. സിനിമയുടെ ട്രെയ്‌ലര്‍ ഇന്ന് ഇറങ്ങി. വിനയ് ഫോര്‍ട്ട്, ശ്രിന്ദ, ശാന്തി ബാലചന്ദ്രന്‍, അരുണ്‍ കുര്യന്‍, ടിനി ടോം, അലന്‍സിയര്‍, മധുപാല്‍, അനുമോള്‍, അനിൽ നെടുമങ്ങാട്, ജോളി ചിറയത്ത് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ജോമോന്‍ തോമസ് ആണ് കാമറ. സംഗീതം പ്രശാന്ത് പിള്ള.


Next Story

Related Stories