TopTop
Begin typing your search above and press return to search.

മിതാലി രാജ് ആയി താപ്‌സി വരുന്നു - 'ഷബാഷ് മിതു' സംവിധാനം ചെയ്യുന്നത് രാഹുല്‍ ധൊലാക്കിയ

മിതാലി രാജ് ആയി താപ്‌സി വരുന്നു - ഷബാഷ് മിതു സംവിധാനം ചെയ്യുന്നത് രാഹുല്‍ ധൊലാക്കിയ

ക്രിക്കറ്റ് താരം മിതാലി രാജ് താപ്‌സി പന്നു അഭിനയിക്കുന്നു. മുൻ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ ജീവിതം പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് പര്‍സാനിയ, റയീസ് തുടങ്ങിയ സിനിമകളൊരുക്കിയ രാഹുല്‍ ധൊലാക്കിയാണ്. മിതാലിയുടെ 37ാം പിറന്നാള്‍ മിതാലിയ്‌ക്കൊപ്പം ആഘോഷിച്ച വേളയിലാണ് താപ്‌സി പുതിയ സിനിമ അനൗണ്‍സ് ചെയ്തത്. ഷബാഷ് മിത്തു എന്നാണ് സിനിമയുടെ പേര്.

മിതാലി രാജിന്റെ വേഷം മികച്ചതാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് പറഞ്ഞ താപ്‌സി, മിതാലിയില്‍ നിന്ന് കവര്‍ ഡ്രൈവ് പഠിച്ചെടുക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു.

Thrilled to announce our next with @taapsee takes guard as @M_Raj03, untold & ignored story of the rise of Indian women cricket, in a cricket crazy nation! When world goes big on cricket, we go different, #artoflookingsideways. So waited for this moment. Happy birthday Mithali! pic.twitter.com/w4RhPFuuqu
— Ajit Andhare (@AndhareAjit) December 3, 2019

ഗുജറാത്തില്‍ നിന്നുള്ള അത്‌ലറ്റ് രശ്മിയുടെ ജീവിതം പ്രമേയമാക്കിയ രശ്മി റോക്കറ്റ് എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താപ്‌സിയാണ്.

Next Story

Related Stories