TopTop
Begin typing your search above and press return to search.

സിപിഎം, ഡിവൈഎഫ്‌ഐ പ്രതിഷേധം; മുന്‍ ഡിജിപി സെന്‍കുമാറിന് സുരക്ഷാ ഭീഷണി

സിപിഎം, ഡിവൈഎഫ്‌ഐ പ്രതിഷേധം; മുന്‍ ഡിജിപി സെന്‍കുമാറിന് സുരക്ഷാ ഭീഷണി
സിപിഎം, ഡിവൈഎഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനു സുരക്ഷാ ഭീഷണി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സെന്‍കുമാറിന്റെ വീടിനു സുരക്ഷ വര്‍ധിപ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ടി.പി. ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പി. ജയരാജന്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരേ അന്വേഷണം നടത്തിയതിലുള്ള പ്രതികാര നടപടിയായിരുന്നു തന്നെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് സെന്‍കുമാര്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സെന്‍കുമാറിന്റെ വീടിനുനേരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ട്.






Next Story

Related Stories