ന്യൂസ് അപ്ഡേറ്റ്സ്

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും

അഴിമുഖം പ്രതിനിധി

മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല14ാം നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. ഉമ്മന്‍ ചാണ്ടിയും വിഎസ് സുധീരനും രമേശ് ചെന്നിത്തലയും തമ്മില്‍ രാവിലെ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്. മറ്റു നേതാക്കള്‍ക്കിടയിലും ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ചെയര്‍മാനാകുന്നതായിരുന്നു നേരെത്തെയുള്ള പതിവെങ്കിലും ഇത്തവണ ഉമ്മന്‍ചാണ്ടി തന്നെയായിരിക്കും പാര്‍ട്ടി  ചെയര്‍മാന്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍