TopTop
Begin typing your search above and press return to search.

ഗൾഫിൽ കോവിഡ് മൂലം രണ്ട് മലയാളികള്‍ കൂടി മരിച്ചു, ഇതുവരെ മരിച്ചത് 147 മലയാളികള്‍

ഗൾഫിൽ കോവിഡ് മൂലം രണ്ട് മലയാളികള്‍ കൂടി മരിച്ചു, ഇതുവരെ മരിച്ചത് 147 മലയാളികള്‍

ഗള്‍ഫില്‍ കോവിഡ് മൂലം രണ്ട് മലയാളികള്‍ ഇന്ന് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി തോമസ് തച്ചിനാല്‍ (53) ദുബായിലും, കോഴിക്കോട് വടകര ലോകനാര്‍ക്കാവ് സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയന്‍ പദ്മനാഭന്‍ (48) കുവൈറ്റിലുമാണ് മരിച്ചത്. അജയന്‍ കുവൈറ്റിൽ സലൂണില്‍ ജോലി ചെയ്യുകയായിരുന്നു. മിഷ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. ഭാര്യയും രണ്ട് മക്കളുമുണ്ട്.


Next Story

Related Stories