
EXPLAINER | വ്യവഹാര പ്രിയനായ ട്രംപിന്റെ കസര്‍ത്തുകള്‍ ക്ലച്ച് പിടിക്കുമോ? പോര്‍ക്കള സംസ്ഥാനങ്ങളില്‍ സംഭവിക്കുന്നതെന്ത്?
കഴിഞ്ഞ മൂന്ന് ദശകങ്ങൾക്കിടയിൽ ഇതാദ്യമായി ഒരു പ്രസിഡണ്ട് രണ്ടാമതൊരു വട്ടം കൂടി തെരഞ്ഞെടുക്കപ്പെടാതെ വൈറ്റ് ഹൌസ് വിടാനൊരുങ്ങുകയാണ്. ട്രംപും കുടുംബവും...