
EXPLAINER | ജിയോ മാര്‍ട്ടിന്റെ തന്ത്രം മണത്ത് ആമസോണ്‍, 24713 കോടിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് -റിലയന്‍സ് ഇടപാട് നിയമ കുരുക്കിലേക്ക്
സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സുമായി...