‘ഈട’യില്‍ ഹിന്ദുത്വവുമില്ല, കമ്മ്യൂണിസവുമില്ല; സംവിധായകന്‍ ബി. അജിത്കുമാര്‍/അഭിമുഖം

അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധ്യതയുള്ള ഒരു ഇച്ഛ ഉണ്ടാവാന്‍ സാധ്യതയുള്ളതും സ്ത്രീസമൂഹത്തില്‍ തന്നെയാണ്.