‘ദേഹത്ത് തൊട്ടുള്ള കളി വേണ്ട’; പ്രിയനന്ദനന് പിന്തുണയുമായ് നടൻ ഇർഷാദ് അലി

ശബരിമല വിഷയത്തിലെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദം കെട്ടടങ്ങിതിന് പിറകെയാണ് സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം നടന്നത്.