സിനിമാ വാര്‍ത്തകള്‍

അബിയുടെ ‘മമ്മൂട്ടി’ എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട്; മമ്മൂട്ടി

അബി അബിയായി തന്നെ നമ്മുടെ ഓര്‍മകളില്‍ നിലനില്‍ക്കും

മിമിക്രിതാരവും നടനുമായിരുന്ന അബിയുടെ വിയോഗത്തില്‍ അനുശോചിച്ച് മമ്മൂട്ടി. അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുമെന്നാണ് മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ടെന്നും മമ്മൂട്ടി തുറന്നു പറയുന്നു. അബി അബിയായി തന്നെ നമ്മുടെ ഓര്‍മകളില്‍ നിലനില്‍ക്കുമെന്നു പറഞ്ഞാണ് മമ്മൂട്ടി നിര്‍ത്തുന്നത്.

മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓര്‍മ്മകളില്‍ നില നില്‍ക്കും

നാദ് അഥവ നാദിര്‍ഷാ, അബി, ദിലീപ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍