ഏതെങ്കിലുമൊരു ബിജെപി മന്ത്രിയുടെ കൈയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കുന്നില്ല; തങ്ങള്‍ 66 പേര്‍ ചടങ്ങ് ബഹിഷ്‌കരിച്ചെന്ന് അനീസ് കെ മാപ്പിള

മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്‌കാരമാണ് അനീസ് നേടിയത്