രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്ത ചിത്രം നവല്‍ എന്ന ജുവല്‍ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി. ശ്വേത മേനോന്‍ ഇറാനിയന്‍ നടി റീം കദീം, ഹിന്ദി നടന്‍ ആദില്‍ ഹുസൈന്‍, അനു സിത്താര, സുധീര്‍ കരമന തുടങ്ങിയവര്‍ മുഖ്യവേഷത്തില്‍ എത്തുന്നു. രഞ്ജിലാല്‍ ദാമോദരന്‍, വി കെ അജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
നവല്‍ എന്ന ജുവല്‍; ടീസര്‍ പുറത്തിറങ്ങി

Next Story