TopTop
Begin typing your search above and press return to search.

ബിഗ് ബോസ്സ് പ്രണയം വെറുതെയല്ല; വിവാഹ നിശ്ചയത്തിന്റെ വാര്‍ത്ത പങ്കുവെച്ച്‌ ശ്രീനിഷ്‌

ബിഗ് ബോസ്സ് പ്രണയം വെറുതെയല്ല; വിവാഹ നിശ്ചയത്തിന്റെ വാര്‍ത്ത പങ്കുവെച്ച്‌ ശ്രീനിഷ്‌
ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിരുന്ന ബിഗ് ബോസ്സ്ലെ സൂപ്പർ ജോഡികളായിരുന്നു സിനിമ സീരിയല്‍ താരം ശ്രീനിഷും മലയാളികളുടെ സ്വന്തം പേളിമാണിയും.
ടെലിവിഷൻ ഷോയിലൂടെ പ്രണയത്തിലായ ഇരുവരും ഒന്നണിക്കുകയാണ്.

ഇതെല്ലം ഷോക്ക് വേണ്ടി മാത്രമുള്ളതാണെന്നും,പുറത്തെത്തിയാൽ ഇരുവരും പിരിയും എന്നെല്ലാമാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ അതെല്ലാം തെറ്റാണെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു.
ഇപ്പോള്‍ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ശ്രീനിഷ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്.














View this post on Instagram




















You will forever be mine always😍😍 @pearlemaany #engagementphotos Click by : @sainu_whiteline


A post shared by Srinish Aravind (@srinish_aravind) on






എന്‍ഗേജ്‌മെന്റ് മോതിരങ്ങളുടെ ചിത്രവും ഇരുവരും ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രവും പങ്കുവെച്ച് കൊണ്ടാണ് ശ്രീനിഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.അടുത്ത വര്‍ഷം മാര്‍ച്ച്‌ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് നേരത്തെ പറഞ്ഞിരുന്നു.














View this post on Instagram




















Engaged 💓 @pearlemaany #engaged Click by : @sainu_whiteline


A post shared by Srinish Aravind (@srinish_aravind) on






ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ച പേർളി ഇതിനോടകം തന്നെ ഒട്ടനവധി ടെലിവിഷൻ ഷോകളിൽ അവതാരകയായി തിളങ്ങിയിട്ടുണ്ട്. 2013 ൽ 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം 2018 ൽ 'ഹു' എന്ന ചിത്രത്തിൽ നായികയായും മികച്ച പ്രകടനം കാഴ്ച വെച്ചു.

Next Story

Related Stories