റിച്ചിയെ വിമര്‍ശിച്ച രൂപേഷ് പീതാംബരനെ തെറി വിളിച്ച് മാപ്പ് പറയിച്ചു; നിവിന്‍ പോളി, ഫാന്‍സ് നിലവാരം നോക്കുമ്പോള്‍ താങ്കളും ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെ

രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ഉള്ളിഡവറു കണ്ടാന്തെയുമായി താരതമ്യം ചെയ്താല്‍ അതിന്റെ തമിഴ് രൂപമായ റിച്ചി ഒട്ടും നീതി പുലര്‍ത്തുന്നില്ലെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.