വരത്തൻ വാഴ്ത്തപ്പെടട്ടെ, എന്നാൽ കാണണം ഷാനവാസ് ബാവക്കുട്ടിയുടെ കണ്ണേറും

മലയാള സിനിമ പിന്നെയും പിന്നോട്ടോടിയ കഥയുമായാണ് വരത്തന്‍റെ വരവ്