സിനിമാ വാര്‍ത്തകള്‍

‘അണികൾ പിണറായി വിജയനെ ഇ​​​ര​​​ട്ട​​​ച്ച​​​ങ്ക​​​നെ​​​ന്നും​​​ വി​​​പ്ല​​​വ​​​ ​​​സിം​​​ഹ​​​മെ​​​​​​ന്നും വെ​​​റു​​​തേ​ ​​​തള്ളി വിടുകയാണ്, സി.​​​പി.​​​എ​​​മ്മി​​​ൽ​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​​​​പ്രാ​​​സം​​​ഗി​​​ക​​​രെ​​​യു​​​ള്ളൂ,​​​ ​​​ചി​​​ന്ത​​​ക​​​രി​​​ല്ല’ ; വിമർശനവുമായി ജോയ് മാത്യു

ക​മ്യൂ​ണി​​​സ്റ്റ് ​പാ​ർ​ട്ടി​​​യി​​​ലു​ള്ള​വ​ർ​ ​മാ​ത്ര​മ​ല്ല​ ​ഇ​ട​തു​പ​ക്ഷം.​ ​നാ​ടു​ ​ന​ന്നാ​വ​ണ​മെ​ന്ന് ​ആ​ ഗ്രഹി​​​ക്കു​ന്ന​ ​നി​​​ര​വ​ധി​​​ ​ചെ​റു​പ്പ​ക്കാ​ർ​ ​കോ​ൺ​​​ഗ്ര​സ് ​പാ​ർ​ട്ടി​​​യി​​​ലും മുസ്ലിം ലീഗിലും ഒക്കെ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

എന്നും നിലപാടുകൾ തുറന്ന് പറഞ്ഞിട്ടുള്ള താരമാണ് ജോയ് മാത്യു. നടനായും സംവിധയകനായും തിളങ്ങിയിട്ടുള്ള അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് സംസാരിക്കുന്നു. പാർട്ടി അണികൾ പിണറായി വിജയനെ ഇ​​​ര​​​ട്ട​​​ച്ച​​​ങ്ക​​​നെ​​​ന്നും​​​ ​​​വി​​​പ്ല​​​വ​​​ ​​​സിം​​​ഹ​​​മെ​​​ന്നു​​​മൊ​​​ക്കെ​​​ ​​​വെ​​​റു​​​തേ​ ​​​തള്ളി വിടുകയാണെന്നും, സി.​​​പി.​​​എ​​​മ്മി​​​ൽ​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​പ്രാ​​​സം​​​ഗി​​​ക​​​ർ മാത്രമേ ഒള്ളു ചി​​​ന്ത​​​ക​​​രി​​​ല്ലന്നും അദ്ദേഹം വിമർശിക്കുന്നു. കേരള കൗമദിക്ക് നൽകിയ അഭിമുഖത്തിലാണ് ജോയ് മാത്യു തന്റെ നിലപാട് വ്യക്തമാക്കിയത്.

പാ​​​ർ​​​ട്ടി​​​ ​​​അ​​​ണി​​​ക​​​ൾ​​​ ​​​അ​​​ദ്ദേ​ഹ​​​ത്തെ​​​ ​​​ഇ​​​ര​​​ട്ട​​​ച്ച​​​ങ്ക​​​നെ​​​ന്നും​​​ ​​​വി​​​പ്ല​​​വ​​​ ​​​സിം​​​ഹ​​​മെ​​​ന്നു​​​മൊ​​​ക്കെ​​​ ​​​വെ​​​റു​​​തേ​ ​​​ ​​​ത​​​ള്ളി​​​വി​​​ടും.​​​ ​​​സ്വ​​​ന്തം​​​ ​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലു​​​ള്ള​​​വ​​​രെ​​​പ്പോ​​​ലും​​​ ​​​വി​​​ശ്വാ​​​സ​​​മി​​​ല്ലാ​​​ത്ത​​​ ​​​ആ​​​ള​​​ല്ലേ​​​ ​​​അ​​​ദ്ദേ​ഹം.​​​ ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​ ​​​ചി​​​കി​​​ത്സ​​​യ്ക്ക് ​ പോ​​​യ​​​പ്പോ​​​ൾ​​​ ​​​പ​​​ക​​​രം​​​ ​​​ചു​​​മ​​​ത​​​ല​​​ ​​​ഒ​​​രു​​​ ​​​മ​​​ന്ത്രി​​​യെ​​​പ്പോ​​​ലും​​​ ​​​ഏ​​​ല്പി​​​ക്കാ​​​തെ​​​ ​​​വാ​​​ട്‌​​​സ് ​​​ആ​​​പ്പ് ​​​വ​​​ഴി​​​ ​​​നി​​​യ​​​ന്ത്രി​​​ച്ച​​​ത് ​​​അ​​​തി​​​നു​​​ ​​​തെ​​​ളി​​​വ​​​ല്ലേ.​​​ ​​​ഈ​​​ ​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ​​​ ​​​ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു​​​ ​​​മ​​​ന്ത്രി​​​ ​​​പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രെ​​​ ​​​നി​​​ങ്ങ​​​ൾ​​​ ​​​ചെ​​​യ്ത​​​ത് ​​​ശ​​​രി​​​യ​​​ല്ലെ​​​ന്ന് ​​​മു​​​ഖ​​​ത്ത് ​​​നോ​​​ക്കി​​​ ​​​ചോ​​​ദി​​​ക്കു​​​മോ​​​?​​​ ​​​മു​​​ട്ടി​​​ടി​​​ക്കാ​​​തെ​​​ ​​​പി​​​ണ​​​റാ​​​യി​​​യു​​​ടെ​​​ ​​​അ​​​ടു​​​ത്ത് ​​​ചെ​​​ന്ന് ​​​കാ​​​ര്യം​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ ​​​എ​​​ത്ര​​​ ​​​മ​​​ന്ത്രി​​​മാ​​​രു​​​ണ്ട്?​ ​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​സി.​​​പി.​​​എ​​​മ്മി​​​ൽ​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​പ്രാ​​​സം​​​ഗി​​​ക​​​രെ​​​യു​​​ള്ളൂ,​​​ ​​​ചി​​​ന്ത​​​ക​​​രി​​​ല്ല.​​​ ​കോ​ടി​​​യേ​​​രി​​​യെ​​​പ്പോ​​​ലു​​​ള്ള​​​വ​​​രും​​​ ​​​എം.​​​എം.​​​ ​​​മ​​​ണി​​​യെ​​​പ്പോ​​​ലു​​​ള്ള​​​വ​​​രും​​​ ​​​ത​​​ങ്ങ​​​ളു​​​ടെ​​​ ​​​പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​ ​​​പ​​​രി​​​ഹാ​​​സ്യ​​​രാ​​​വു​​​ന്ന​​​ ​​​കാ​​​ഴ്ച​​​യ​​​ല്ലേ​​​ ​​​നാം​​​ ​​​കാ​​​ണു​​​ന്ന​​​ത്.​​​ ​​​എം.​​​എ​​.​ ​​​ബേ​​​ബി​​​യെ​​​പ്പോ​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ​​​മു​​​ൻ​​​നി​​​ര​​​യി​​​ൽ​​​ ​​​സ്ഥാ​​​നം​​​കൊ​​​ടു​​​ക്കാ​​​തെ​​​ ​​​ഒ​​​തു​​​ക്കി​​​ ​​​നി​​​റു​​​ത്തു​​​ക​​​യാ​​​ണ്- ജോയ് മാത്യു പറയുന്നു

കേരളത്തിൽ ഒരു വലിയ രാഷ്ട്രീയ മാറ്റം വരണമെന്നും,​​​ ജ​​​ന​​​ങ്ങ​​​ളെ​​​ ​​​
പി​​​ന്നോ​​​ട്ട​​​ടി​​​ക്കു​​​ന്ന​​​ ​​​ഈ​​​ ​​​ര​​​ണ്ടു​​​ ​​​മു​​​ന്ന​​​ണി​​​ക​​​ൾ​​​ക്കും​​​ ​​​ബ​​​ദ​​​ലാ​​​യി​​​ ​​​പു​​​തി​​​യൊ​​​രു​​​ ​​​മു​​​ന്ന​​​ണി​​​ ​​​വ​​​രേ​​​ണ്ട​​​തി​​​ന്റെ​​​ ​​​ആ​​​വ​​​ശ്യ​​​ക​​​ത​​​ ​​​വ​​​ള​​​രെ വലുതാണെന്നും ജോയ് മാത്യു കൂട്ടി ചേർത്തു.

കൂടാതെ അദ്ദേഹത്തെ പോലെ ​ ​ചി​​​ന്തി​​​ക്കു​ന്ന​ ​കു​റ​ച്ചു​ ​ചെ​റു​പ്പ​ക്കാ​ർ​ ​തന്നോടൊപ്പമുണ്ടെന്നും,​ ​പ​ല​ ​ന​വീ​ന​പ​രി​​​പാ​ടി​​​ക​ളും​ ​ആ​ലോ​ചി​​​ച്ചു​ ​ന​ട​പ്പി​​​ലാ​ക്കാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​​​ലാ​ണ് ഞങ്ങളെന്നും ജോയ് മാത്യു പറയുന്നു

എന്നാൽ തീ​ർ​ത്തും​ ​ഇ​ട​തു​പ​ക്ഷ​(​പു​രോ​ഗ​മ​ന​)​ ​ചി​ന്താ​ഗ​തി​യു​ള്ള​ ​ആ​ൾ​ ​ക്കാ​രു​ടെ​ ​കൂ​ട്ടാ​യ്മ​യാ​യി​​​രി​​​ക്കും​ ​അ​ത്.​ ​ക​മ്യൂ​ണി​​​സ്റ്റ് ​പാ​ർ​ട്ടി​​​യി​​​ലു​ള്ള​വ​ർ​ ​മാ​ത്ര​മ​ല്ല​ ​ഇ​ട​തു​പ​ക്ഷം.​ ​നാ​ടു​ ​ന​ന്നാ​വ​ണ​മെ​ന്ന് ​ആ​ ഗ്രഹി​​​ക്കു​ന്ന​ ​നി​​​ര​വ​ധി​​​ ​ചെ​റു​പ്പ​ക്കാ​ർ​ ​കോ​ൺ​​​ഗ്ര​സ് ​പാ​ർ​ട്ടി​​​യി​​​ലും​ ​മുസ്ലിം ലീഗിലും ഒക്കെ ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഇ​തി​​​ലൊ​ന്നും​ ​പെ​ടാ​ത്ത​ ​നി​​​ര​വ​ധി​​​ ​ചെ​റു​പ്പ​ക്കാരും ​കേ​ര​ള​ത്തി​​​ലും​ ​പു​റ​ത്തു​മു​ണ്ട്.​ ​ഇ​വ​രു​ടെ​യൊ​ക്കെ​ ​നേ​തൃ​ത്വ​ത്തി​​​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ഒ​രു​ ​മാ​റ്റം​ ​ന​ട​ക്കു​ ​മെ​ന്നാ​ണ് ​തന്റെ വിശ്വാസമെന്നും ജോയ് മാത്യു കൂട്ടി ചേർത്തു.

പറയാനുള്ള കാര്യങ്ങൾ മുഖത്തു നോക്കി പറയാൻ നോ​​​ക്കി വെ​​​ട്ടി​​​ത്തു​​​റന്നു​​​ ​​​ ​​​പ​​​റ​​​ഞ്ഞി​​​ട്ട് ​​​ജോ​​​ലി​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ചു​​​ ​​​പോ​​​യി​​​ട്ടു​​​ള്ള​​​ ​​​ആ​​​ളാ​​​ണ് താനെന്നും. ഇപ്പോൾ ​​​ 50​​​ ​​​വ​​​യ​​​സ് ​​​ക​​​ഴി​​​ഞ്ഞു.​​​ 50​​​ ​​​വ​​​യ​​​സി​​​നു​​​ ​​​ശേ​​​ഷം​​​ ​​​ല​​​ഭി​​​ക്കു​​​ന്ന​​​ ​​​ഓ​​​രോ​​​ ദി​​​വ​​​സ​​​വും​​​ ​​​എ​​​നി​​​ക്ക് ​​​ബോ​​​ണ​​​സാ​​​ണ്.​​​ ​​​അ​​​ത്ര​​​യും​​​ ​​​വി​​​ല​​​പി​​​ടി​​​പ്പു​​​ള്ള​​​ ​​​ഈ​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​ഞാ​​​നെ​​​ന്തി​​​നാ​​​ണ് ​​​മ​​​റ്റു​​​ള്ള​​​വ​​​രെ​​​ ​​​സു​​​ഖി​​​പ്പി​​​ക്കു​​​ന്ന​​​തെന്നും ജോയ് മാത്യു ചോദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍