സര്‍ക്കാരിനോട് ജനത്തിന് പറയാനുള്ള കാര്യങ്ങള്‍ പറയുന്ന ‘പുണ്യാളന്‍’

സാധാരണക്കാര്‍ക്ക് ഭരണകൂടത്തില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ക്കു നേരെ ചിത്രം വിരല്‍ ചൂണ്ടുന്നു