അതിക്രമിച്ചു കയറാൻ ആരെയും സമ്മതിക്കില്ല എന്നുപറയാന്‍ ഇത്രയും പൗരുഷത്തിന്റെ ആവശ്യമുണ്ടോ? വരത്തനെ കുറിച്ചുതന്നെ

പുരുഷാധിപത്യം ഉണ്ടാക്കിയെടുത്ത എല്ലാത്തിനേയും ചോദ്യം ചെയ്യുന്നതും അതെ പുരുഷബോധത്തിൽ നിന്നുകൊണ്ടാണ് എന്നതാണ് സിനിമയെ ചുരുക്കി ഒന്നുമില്ലാതാക്കുന്നത്