റിമ കല്ലിങ്ങല്‍, നിങ്ങളുടെ നിലപാടുകള്‍ക്ക് ഞങ്ങള്‍ കയ്യടിക്കുന്നു

തനിക്ക് താന്‍ ആവശ്യപ്പെടുന്ന പ്രതിഫലം വേണമെന്നും സ്ത്രീ പുരുഷനേക്കാള്‍ താഴെയല്ലെന്നും മലയാള സിനിമയില്‍ ഉറക്കെ പ്രഖ്യാപിച്ചതും റിമയാണ്